NEWS
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ചിത്രാ പൗർണ്ണമി മഹോൽസവവും
26/04/2026 09:00 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ തിട്ടമേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
എൻ എസ് എസ്
ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ താലൂക്ക്
കരയോഗ യൂണിയൻ പ്രസിഡണ്ടുമായ
പി എൻ സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു.ആചാര്യ വരണവും ഗ്രന്ഥസമർപ്പണവും യൂണിയൻ സെക്രട്ടറി എം ജി അശോക് കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ശശികുമാർ , സെക്രട്ടറി മധുസൂദനൻ പിളള , ട്രഷറർ വി കെ ഷാജി വേഴപറമ്പിൽ , ജനറൽ കൺവീനർ ജി സുരേഷ് കുമാർ , കമ്മറ്റി അംഗങ്ങളായ ഡോ.
രാജേഷ്, ഗോപാലകൃഷ്ണപിളള, രാമചന്ദ്രൻ നായർ , വിജയകൃഷ്ണൻ നായർ , അശോക് . എസ് ,
അശോക് കുമാർ , കെ.വിജയൻ നായർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










