08:14pm 12 September 2026
NEWS
ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കായിക മത്സരങ്ങൾക്ക് കൊടിയേറി
11/09/2026  04:42 PM IST
nila
ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കായിക മത്സരങ്ങൾക്ക് കൊടിയേറി

 

വെൺമണി:ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ സ്പോർട്സ് ഡേയ്ക്ക് തുടക്കമായി.കുട്ടികളുടെ കായിക മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു; കുട്ടികളുടെ മാർച്ച് പാസ്റ്റിനും പ്രസിഢണ്ട്
അഭിവാദ്യം സ്വീകരിച്ചു.
വിവിധ ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
ഹെഡ്മാസ്റ്റർ സിബി വർഗീസ് , വാർഡ് മെമ്പർ സിസി ശാമുവേൽ,                                     പി ടി എ പ്രസിഡൻറ് ജെറീന  ജോജോ,                    സിസി ബിനു, കൺവീനർ ക്രിസ്റ്റിൻ ഷാജി, വർഗീസ് ജോഷ്വ, മറിയം വർഗീസ് , പ്രീതി മറിയം ഫിലിപ്പ്,ഹൗസ് ലീഡേഴ്സ് ആയ ജയദേവ് , സിറിൻ സാജൻ ,ആദിഷ്
എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img