06:08pm 29 September 2026
NEWS
സ്പാര്‍ഷ് സര്‍വീസ് സെന്റര്‍ കോഴിക്കോട്ട് തുറന്നു
07/05/2025  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്പാര്‍ഷ് സര്‍വീസ് സെന്റര്‍ കോഴിക്കോട്ട് തുറന്നു

കോഴിക്കോട് : കേരളത്തിലെ പ്രതിരോധ പെന്‍ഷന്‍കാര്‍ക്കായുള്ള 12-ാമത് സ്പാര്‍ഷ് സര്‍വീസ് സെന്റര്‍ കോഴിക്കോട്ട് തുറന്നു.ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ് ഐ ഡി എ എസ് ടി ജയശീലന്‍ സ്പാര്‍ഷ് സര്‍വീസ് സെന്റര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രതിരോധ പെന്‍ഷനര്‍ക്ക് ആദ്യത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഇതോടെ, ഇടുക്കി, മലപ്പുറം ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലും സ്പാര്‍ഷ് സര്‍വീസ് സെന്ററുകള്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img