11:30pm 09 November 2026
NEWS
അസംതൃപ്തി പ്രകടമാക്കി ശശി തരൂർ എം പി
19/06/2025  04:45 PM IST
സണ്ണി ലുക്കോസ്
അസംതൃപ്തി പ്രകടമാക്കി ശശി തരൂർ എം പി

നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂർ പറഞ്ഞു. ക്ഷണിക്കാത്തിടത്ത് പോകുന്ന പതിവില്ലെന്നും തരൂർ കൂട്ടിച്ചേർത്തുകോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.വോട്ടെടുപ്പിന് ശേഷം പ്രതികരിക്കാം. വോട്ടെടുപ്പ് ദിവസം പ്രതികരിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലന്ന് ശശി തരൂർ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img