01:10am 08 September 2026
NEWS
സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലാഭവിഭജനം
25/10/2025  08:10 PM IST
nila
സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലാഭവിഭജനം

വെൺമണി: സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 118 ന്റെ 2023 -24 സാമ്പത്തിക വർഷത്തെ ലാഭവിഭജനം 2025 നവംബർ മാസം ഒന്നാം തീയതി മുതൽ വിതരണം നടത്തുന്നതായിരിക്കും. അംഗങ്ങൾ ഐഡന്റിറ്റി കാർഡുമായി വന്ന തുക കൈപ്പറ്റേണ്ടതാണെന്ന്   സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.