NEWS
സംസ്കൃതി ഖത്തർ അഡ്വക്കേറ്റ് മുഷാബ് മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡ് അപേക്ഷകൾ ക്ഷണിക്കുന്നു
03/07/2026 10:07 AM IST
nila

ദോഹ: സംസ്കൃതി ഖത്തർ സ്ഥാപകനേതാവായ അഡ്വ. മുഷാബിൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ അഡ്വ മുഷാബ് മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഖത്തറിലെ സ്കൂളുകളിൽ നിന്ന് CBSE സിലബസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ അപേക്ഷയാണ് അവാർഡിനായി പരിഗണിക്കുന്നത്. അപേക്ഷകൾ sanskritiexcellence@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾ 66244014 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











