NEWS
പാകിസ്ഥാൻ മാമ്പഴമേളയിൽ വിൽപ്പന 82 ടൺ കവിഞ്ഞു
15/07/2025 12:29 PM IST
nila

ദോഹ: പാകിസ്ഥാൻ മാമ്പഴ ഉത്സവത്തിന്റെ (അൽ ഹംബ എക്സിബിഷൻ) രണ്ടാം പതിപ്പിലെ വിൽപ്പന ആദ്യ നാല് ദിവസങ്ങളിൽ 82 ടൺ കവിഞ്ഞു.സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മാമ്പഴ മേള
പാകിസ്ഥാൻ എംബസിയുമായി സഹകരിച്ച് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസാണ് സംഘടിപ്പിക്കുന്നത്.
ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ സിന്ധ്രി, ചൗൻസ, സഫീദ് ചൗൻസ, അൻവർ റാട്ടൂൾ, ദസേരി എന്നിവയ്‌ക്കൊപ്പം പാകിസ്ഥാൻ സീസണൽ പഴങ്ങളായ ബ്ലാക്ക് പ്ലം, പീച്ച്, പ്ലം, ഫാൽസ, പീച്ചുകൾ എന്നിവയുംവിൽപ്നയ്ക്കായി എത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











