08:09pm 11 November 2026
NEWS
സാജു നവോദയയെ ആദരിച്ചു
07/11/2025  10:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാജു നവോദയയെ ആദരിച്ചു
HIGHLIGHTS

കേരള ചലച്ചിത്ര അക്കാദമി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രതാരം സാജു നവോദയെ സന്നദ്ധ സംഘടനയായ ഫേസ് ഫൗണ്ടേഷന്‍ ആദരിക്കുന്നു. എ.ബി സാബു,മോനമ്മ കോക്കാട്, അഡ്വ.സാം ഐസക്. രശ്മി സാജു. കെ ആര്‍ അനീഷ്.ടി ആര്‍ ദേവന്‍. രതീഷ് ഹരിഹരന്‍ തുടങ്ങിയവര്‍  സമീപം

കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാജു നവോദയയെ ഫേസ് ഫൗണ്ടേഷന്‍ ആദരിച്ചു. ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങ് ജിസിഡിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.ബി. സാബു ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന്‍ മുന്‍ അംഗം മോനമ്മ കോക്കാട് , ഫേസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി ആര്‍ ദേവന്‍, ട്രസ്റ്റി കെ ആര്‍ അനീഷ്, സംവിധായകന്‍മാരായ ലാല്‍പ്രിയന്‍. ഷിജു അഞ്ചുമന,സിനിമ നിര്‍മ്മാതാവ് മാര്‍ ബെന്‍ റഹീം. അഡ്വ സാം ഐസക്ക്.ടിന്റു മോള്‍ പ്രദീപ്. രതീഷ് ഹരിഹരന്‍. സാമുവല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img