NEWS
സഫാരി ഹൈപ്പർ മാർക്കറ്റ് ഷോപ്പ് ആൻഡ് ഡ്രൈവ് വിൻ താക്കോൽ വിതരണം ചെയ്തു
21/09/2026 03:01 PM IST
nila

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ‘ഷോപ്പ് ആന്‍ഡ് ഡ്രൈവ് – വിന്‍ 30 ബെസ്റ്റ്യൂണ്‍ കാര്‍സ്’ മെഗാ പ്രമോഷന്റെ അവസാന നറുക്കെടുപ്പിലെ ആറു വിജയികള്‍ക്കുള്ള കാറുകളുടെ താക്കോല്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ വിജയികളായ സനീഷ് മാത്യൂസ്, അബ്ദല്ലാഹ് മുഹമ്മദ് ദീബ് സുറൂബ്, ജെന്നിഫര്‍ മഗ്കാലസ്, പ്രജീഷ് കുമാര്‍ വഴയില്‍, ഇഷാക് ഖാന്‍, അഭിലാഷ് ബാലരാമന്‍ എന്നിവര്‍ക്ക് കൈമാറി. ഏഴ് നറുക്കെടുപ്പുകളിലായി ആകെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് പ്രമോഷനിലൂടെ സമ്മാനമായി നല്‍കിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










