NEWS
ജാഫര്‍ അബ്ദുറഹീമിനെ അനുസ്മരിച്ചു
26/09/2025 09:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
സി ടി ഹാശിം തങ്ങള്‍ ജാഫര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
കൊച്ചി- സിറാജ് ദിനപത്രം റിപ്പോര്‍ട്ടറായിരുന്ന പി പി ജാഫര്‍ അബ്്ദുറഹീമിനെ എറണാകുളം പ്രസ് ക്ലബില്‍ അനുസ്മരിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി സി ടി ഹാശിം തങ്ങള്‍, പ്രസ് ക്ലബ് സിക്രട്ടറി എം ഷജില്‍കുമാര്‍, ട്രഷര്‍ അശ്റഫ് തൈവളപ്പില്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം എം ഷംസുദ്ദീന്, ഷാജഹാന് കരുവള്ളി, ജിബി സദാശിവന്, മാത്യുടി ജോര്‍ജ് സംസാരിച്ചു. ഫൈസല്‍ യുസുഫ് സ്വാഗതവും സി വി സാജു നന്ദിയും പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








