09:12pm 11 November 2026
NEWS
ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ വായനാ ദിനം
19/06/2026  07:26 PM IST
nila
ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ വായനാ ദിനം

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ വായനാ ദിനം ആലപ്പുഴ ജില്ല പഞ്ചായത്തംഗം ലിഷ അനുപ്രസാദ് ഉത്ഘാടനം ചെയ്തു. പി ടി എ വൈസ്പ്രസിഡന്റ് സോമൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവൽ,ഹെഡ്മാസ്റ്റർ ടി. കെ സാബു, സീനിയർ അസിസ്റ്റന്റ്മാരായ ജോമോൻ സി ടി,രാജി ഉലഹന്നാൻ,ജൂലി ജോയ് , മോനു ജി സ്കറിയ, ജിബിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.