NEWS
റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു
13/01/2025 04:58 PM IST
സണ്ണി ലുക്കോസ്

റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കും.വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻ്റീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











