10:10am 13 November 2026
NEWS
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് കളമശ്ശേരി രണ്ടാം സ്ഥാനക്കാരായി
15/12/2025  03:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് കളമശ്ശേരി രണ്ടാം സ്ഥാനക്കാരായി

ചങ്ങനാശ്ശേരി  അസംപ്ഷൻ കോളേജിൽ വച്ച് നടന്ന   എംജി യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബോൾ ബാഡ്മിൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് കളമശ്ശേരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിലവിലെ ജേതാക്കളായ മഹാരാജാസ് കോളേജിനെ പരാജയപ്പെടുത്തിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img