09:56pm 28 October 2026
NEWS
റാഫ് ഫാർമസി ഉൽഘാടനം ചെയ്തു
27/05/2025  11:28 AM IST
nila
റാഫ് ഫാർമസി ഉൽഘാടനം ചെയ്തു

ദോഹ: ഖത്തറിലെ ഫാർമസി ഗ്രൂപ്പായ റാഫ് ഫാർമസിയുടെ 17ാം മത് ശാഖ അൽ ഖീസയിൽ ഉൽഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. റാഫ് ഫാർമസിയുടെ മറ്റ് ശാഖകളിലെന്നപോലെ അൽ ഖീസ ബ്രാഞ്ചിലും സമഗ്രമായ ഫാർമസ്യുട്ടിക്കൽസ് സേവനങ്ങൾ വെൽനെസ്സ് ഉൽപന്നങ്ങൾ എന്നിവയാൽ പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. രാവിലെ  8 മണി മുതൽ രാത്രി 12 മണി വരെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img