NEWS
ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
23/10/2026 07:05 PM IST
nila

ദോഹ പൊയിലൂർ സ്വദേശി അബ്ദുറഹിമാൻ എം ടി നാട്ടിൽ നിര്യാതനായി കഴിഞ്ഞ 20 വർഷമായി ഖത്തറിലെ ഓൾഡ് സലത്ത യിലുള്ള Al Zarka restaurantil ജോലി ചെയ്യുകയായിരുന്നു 2മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത് മയ്യിത്ത് നമസ്കാരവും പ്രാർത്ഥനയും ഇന്ന് രാത്രി 8 മണിക്ക് ഓൾഡ് സലത്ത യിലുള്ള al zarka restaurant ഇന് പിറകിലുള്ള പള്ളിയിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











