NEWS
ഖത്തർ സംസ്കൃതി: ശ്രീനിവാസൻ അനുസ്മരണം
06/01/2026 11:32 AM IST
nila

ദോഹ:സംസ്കൃതി ഫിലിം ക്ലബ്ബ് ചലചിത്രകാരൻ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു.
സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ
സംസ്കൃതി വൈസ് പ്രസിഡന്റ് നിധിൻ എസ് ജി അദ്ധ്യക്ഷതവഹിച്ചു.
ഗരാഫ എക്സിക്യൂട്ടീവ് അംഗം റിബിൻ,
മുൻതസ യൂണിറ്റ് ജോയന്റ് സെക്രെട്ടറി വീണ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്‌കൃതി ജനറൽ സെക്രെട്ടറി ഷംസീർ അരികുളം,
ഫൈസൽ അരീക്കാട്ടിൽ, ഷഹീൻ മഹ്‌റൂഫ് എന്നിവർ സംസാരിച്ചു. ഫിലിം ക്ലബ് കൺവീനർ ശ്രീജിത്ത് തള്ളശേരി സ്വാഗതം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











