04:14am 12 November 2026
NEWS
2026 സാമ്പത്തിക വർഷ ബജറ്റിന് ഖത്തർഅമീർ അംഗീകാരംനൽകി
10/12/2025  09:54 AM IST
nila
2026 സാമ്പത്തിക വർഷ ബജറ്റിന് ഖത്തർഅമീർ അംഗീകാരംനൽകി

ദോഹ: ഖത്തറിന്റെ 2026 സാമ്പത്തിക വർഷത്തെ  പൊതുബജറ്റിന് അമീർ ശേഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് ഔദ്യോഗിക അംഗീകാരം നൽകി.
2025-ലെ നിയമം നമ്പർ 26 പ്രകാരമുള്ള ഈ ബജറ്റ് അംഗീകാരം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ഇതുസംബന്ധിച്ച തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img