08:24am 06 November 2026
NEWS
ചൈനയിൽ ഖത്തർ കോൺസുലേറ്റ് പ്രവർത്തനമാരംഭിച്ചു
06/09/2025  11:38 AM IST
nila
ചൈനയിൽ ഖത്തർ കോൺസുലേറ്റ് പ്രവർത്തനമാരംഭിച്ചു

 

ദോഹ: ചൈനയിലെ ഷാങ്ഹായിൽ ഖത്തർ കോൺസുലേറ്റ് ജനറലിന്റെ ആസ്ഥാനം
വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മദി
 ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ഷാങ്ഹായ് മുനിസിപ്പൽ ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ലിയു പിംഗ്, ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലാർ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വു ഡെമിൻ, ഷാങ്ഹായിലെ ഖത്തർ  കോൺസൽ ജനറൽ റാഷിദ് ബിൻ മുബാറക് അൽ ഖാതിർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img