NEWS
ഖത്തർ ജി.സി.സി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽമാരുടെ യോഗത്തിൽ പങ്കെടുത്തു
04/09/2026 05:00 PM IST
nila

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അങ്കരാജ്യങ്ങളിലെ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽമാരുടെ 35-ാമത് സമിതി യോഗത്തിൽ ഖത്തർ പങ്കെടുത്തു. റിയാദിലെ ജി.സി.സി സെക്രട്ടറിയേറ്റ് ജനറൽ ആസ്ഥാനത്താണ് യോഗം നടന്നത്.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഹമദ് ഉസ്മാൻ അൽ ദുഹൈമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തിൽ സംബന്ധിച്ചത്.
മേഖലയിലെ സിവിൽ ഡിഫൻസ് മേഖലയിലെ സഹകരണം ശക്തമാക്കുന്നതും സുരക്ഷാ മുൻകരുതലുകൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുകയും ആവശ്യമായ ശുപാർശകൾ അംഗീകരിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











