11:26am 13 November 2026
NEWS
അന്തരിച്ച പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ വസതി സന്ദര്‍ശിച്ച് പ്രൊഫ. കെവി തോമസ്
10/03/2026  04:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അന്തരിച്ച പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ  വസതി സന്ദര്‍ശിച്ച് പ്രൊഫ. കെവി തോമസ്

മുൻ കേന്ദ്രമന്ത്രിയും വടകര മണ്ഡലത്തെ ആറ് തവണ ലോകസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത അന്തരിച്ച പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ വസതിയിലെത്തി, കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img