NEWS
പ്രിയദർശിനി സൗജന്യയാത്രയുടെ ചെങ്ങന്നൂരിലെ ആദ്യബസിന് സ്വീകരണം
13/06/2026 05:09 PM IST
NILA

ചെങ്ങന്നൂർ: യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി പ്രിയദർശിനി സൗജന്യയാത്രയുടെ
ചെങ്ങന്നൂരിലെ ആദ്യബസിന് യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ കെ എസ് ആർ ടി സി
ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച രാവിലെ 8.30ന് സ്വീകരണം നൽകുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











