01:20am 29 October 2026
NEWS
പോളിമിക് ചലഞ്ച് 2025: ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂളിന് വിജയം
25/05/2025  02:32 PM IST
nila
പോളിമിക് ചലഞ്ച് 2025: ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂളിന് വിജയം

ദോഹ:ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ SIS ഇന്റർസ്കൂളിൽ നടന്ന പോളിമിക് ചലഞ്ച് 2025 ൽ
ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂളിന് വിജയം.
വിദ്യാർത്ഥികൾക്ക് അവരുടെ വിമർശനാത്മകമായ ചിന്തകളും ആശയവിനിമയവും പങ്കുവച്ച ചലനാത്മക വേദിയായി പോളിമിക് ചലഞ്ച്.നമ്മൾ പാലങ്ങൾ നടേണ്ട സ്ഥലങ്ങളിൽ മതിലുകൾ പണിയുന്നുണ്ടോ?" എന്നവിഷയത്തിൽ നടന്ന സംവാദം നെൽവിറ്റ നൊറോണ, ജോവിറ്റ പെരേര,  അനിൽ ഡിസൂസ എന്നിവരടങ്ങുന്ന  പാനൽ നേതൃത്വം നൽകി.
അഷീഖ മോഡറേറ്ററായിരുന്നു.
ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂളാണ്
മികച്ച സ്കൂളായി സ്‌കോർ ചെയ്തത്.
മികച്ച പ്രഭാഷകൻ മുഹമ്മദ് മുയിസ് പോഡാർ പേൾ സ്കൂൾ,
മികച്ച റീബ്യൂട്ടേഷൻ: അനശ്വര അനിൽ  ഡിപിഎസ് മോണാർക്ക് ഇന്റർനാഷണൽ സ്കൂൾ,
 ഒന്നാം റണ്ണർഅപ്പ് അനശ്വര അനിൽ - ഡിപിഎസ് മോണാർക്ക് ഇന്റർനാഷണൽ സ്കൂൾ,
 രണ്ടാം റണ്ണർഅപ്പ്: റബീയ അബ്ദുൾ ഖാദർ  ഐഡിയൽ ഇന്ത്യൻ സ്കൂൾഎന്നിവർ വിജയികളായി.
 വിജയികളെയും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img