05:39am 12 April 2026
NEWS
പെസഹ ആചരിച്ചു
17/04/2025  08:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെസഹ ആചരിച്ചു

കൊച്ചി - ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ നോബിൾ മാത്യുവിന്റെ  വസതിയിൽ പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നു.
റവ.ഫാ.ഓസ്റ്റിൻ മുളവരിക്കൽ മുഖ്യ കാർമികനായി. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി, സംസ്ഥാന മീഡിയ കൺവീനർ സന്ദീപ് സോമനാഥ്, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എസ്. ഷൈജു, ജില്ലാ സെക്രട്ടറി പി. പത്മകുമാരി, വൈസ് പ്രസിഡന്റ് കെ. കെ വേലായുധൻ, എറണാകുളംസൗത്ത് . മണ്ഡല൦ പ്രസിഡന്റ് അജിത്ത് ആനന്ദൻ എന്നിവരുൾപ്പടെ  തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img