05:48pm 30 October 2026
NEWS
പറമ്പത്ത് ഹാഷിം ഹാജി അന്തരിച്ചു
20/06/2025  11:05 AM IST
nila
പറമ്പത്ത് ഹാഷിം ഹാജി അന്തരിച്ചു

വടകര:  കുറിഞ്ഞാലിയോട് പൗരപ്രമുഖനും ആലന്നൂർ മഹല്ല് മുൻ ജനറൽ സിക്രട്ടറിയും റിട്ടേഴ്‌ഡ് ജില്ലാ ട്രാൻസ്‌പോർട് ഓഫീസറും കെ.എസ്.ആർ.ടി.സി  സ്റ്റേറ്റ് വോളിബോൾ ടീം അംഗവുമായിരുന്ന പറമ്പത്ത് ഹാഷിം ഹാജി (88) മരണപ്പെട്ടു.
ഭാര്യ : പരേതയായ സൈനബ.
മക്കൾ : ബഷീർ പറമ്പത്ത്, ലത്തീഫ് പറമ്പത്ത് (ഖത്തർ), നബീസ (റിട്ടേ:എച്ച്.എം, വില്ല്യാപ്പള്ളി വെസ്റ്റ് എം. എൽ. പി )
മരുമക്കൾ : പരേതനായ പി.വി ഹാഷിം മലാറക്കൽ,ബദിരിയ പൊതുവയൽകുനി വള്ളിക്കാട്, സറീന കൊയപ്പാടി മലാറക്കൽ, 
സഹോദരങ്ങൾ : പരേതരായ അബ്ദുള്ള, 
മമ്മു(റിട്ടേ: സതേൺ റെയിൽവേ ), അബൂബക്കർ (റിട്ടേ :റെയിൽവേ ടി. ടി ആർ) പാത്തു പേരാമ്പ്ര, പി.വി നഫീസ മലാറക്കൽ. വെള്ളപ്പാറക്കൽ കുഞ്ഞബ്ദുള്ള, പി വി മൂസ്സ മലാറക്കൽ എന്നിവർ സഹോദരി ഭർത്താക്കന്മാരും മറിയം ടീച്ചർ വടകര സഹോദര ഭാര്യയുമാണ്. സി പി ഐ നേതാവായിരുന്ന ടി പി മൂസ്സയുടെ ഭാര്യ ജമീല സഹോദരി പുത്രിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img