12:19pm 21 August 2026
NEWS
ഓണം വിപണനമേള
19/08/2026  06:59 PM IST
NILA
ഓണം വിപണനമേള

മുളക്കുഴ. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസിൻ്റെ  നേതൃത്വത്തിൽ  മൂന്ന് ദിവസത്തെ "ഓണം വിപണനമേള" പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു ഉത്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ശൈലജ അദ്ധ്യക്ഷത വഹിച്ചു ആദ്യ വിൽപ്പന വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക നിർവ്വഹിച്ചു. ജനപ്രതിനിധികളായ പുഷ്പ വർഗ്ഗീസ്, സുരേഷ് കുമാർ പി.ജി, ടൈറ്റസ് എ.കെ, മോളമ്മ എം.എൻ, അസി.സെക്രട്ടറി ലിസ കെ.എസ്, പ്രസന്ന, സുജാത ആർ, പ്രസീത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.