07:03pm 23 September 2026
NEWS
വെൺമണി മാർത്തോമ്മാ ഹൈസ്കൂളിലെ
എൻ എസ് എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുo

23/09/2026  05:40 PM IST
nila
വെൺമണി മാർത്തോമ്മാ ഹൈസ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുo

വെൺമണി: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി വെൺമണി മാർത്തോമ്മാ ഹൈസ്കൂളിലെ
എൻ എസ് എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിക്കുo. രാവിലെ 9:15 ന് സ്കൂളിൽ  നിന്നും ആരംഭിക്കുന്ന റാലി
 സജി ചെറിയാൻ എം എൽ ഏ ഫ്ളാഗ് ഓഫ്  ചെയ്യും.
 തുടർന്ന് കല്യാത്ര ജംഗ്ഷനിലേക്ക് ലഹരിവിരുദ്ധ റാലിയും കാർഡിന്റെ
ആഭിമുഖ്യത്തിൽ
തെരുവ് നാടകവും നടത്തും. കല്യാത്രയിൽ നടക്കുന്ന പൊതു സമ്മേളനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ
 ഷീബ ഉമ്മൻ,
പ്രോഗ്രാം ഓഫീസർ
ലിസ മറിയം ജോർജ്
എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.