NEWS
എൻ. എസ്. എസ്. കരയോഗം കുടുംബസംഗമം
03/03/2026 08:59 PM IST
nila

പാണ്ടനാട് കിഴക്ക്ദേവീവിലാസം എൻ. എസ്. എസ്. കരയോഗം നമ്പർ 1581
കുടുംബസംഗമം ,എൻ. എസ്. എസ് താലൂക്ക് യൂണിയൻ
പ്രസിഡന്റ് ശ്രീ. പി. എൻ. സുകുമാരപണിക്കർ
ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് റ്റി. എസ്. രാധാകൃഷ്ണപിളള അദ്ധ്യക്ഷത വഹിച്ചു
റ്റി. ഡി. ഗോപാലകൃഷ്‌ണൻ നായർ,
:.റ്റി.വി.രാജേന്ദ്രൻപിളള ,
എം. ജി. അശോക് കുമാർ,
റ്റി. പി. രാമാനുജൻ നായർ,
കൃഷ്ണകുമാർ
പി. കെ. ജയചന്ദ്രകുമാർ,
ശശികുമാർ
സി. ജി. അജിത്കുമാർ,
പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











