03:49pm 08 September 2026
NEWS
എൻ. എസ്. എസ് കരയോഗം പതാക ദിനമചാരിച്ചു
31/10/2025  12:53 PM IST
nila
എൻ. എസ്. എസ് കരയോഗം പതാക ദിനമചാരിച്ചു

 

ചെറിയനാട്: 195 നമ്പർ അത്തിമൺചേരി എൻ. എസ്. എസ് കരയോഗം പതാക ദിനമചാരിച്ചു.
പ്രസിഡന്റ്‌ ചന്ദ്രശേഖരകുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമനാഥ കുറുപ്പ് പ്രതിജ്ഞ വാചകം ചൊല്ലി. കമ്മിറ്റി അംഗങ്ങൾ, വനിതാസമാജം പ്രേവർത്തകർ ഏറ്റു ചൊല്ലി, പുഷ്പാർച്ചന, നാമജപം എന്നിവയും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.