09:07am 30 April 2026
NEWS
നീതി ആയോഗ് യോഗം തുടങ്ങി
24/05/2025  03:21 PM IST
സണ്ണി ലുക്കോസ്
നീതി ആയോഗ് യോഗം തുടങ്ങി

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷത യിൽ ഭാരത് മണ്ഡപത്തിൽ നീ തി ആയോഗ് യോഗം തുടങ്ങി.

തമിഴ്നാട്, ജമ്മുകാശ്മീർ, പ ഞ്ചാബ്, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മു ഖ്യമന്ത്രിമാർ പങ്കെടുക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img