10:30pm 11 November 2026
NEWS
ഫാർമ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ: ബ്രെയിൽ ലേബലിംഗ് നിർബന്ധമാക്കി ഖത്തർ
14/11/2025  05:38 PM IST
nila
ഫാർമ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ: ബ്രെയിൽ ലേബലിംഗ് നിർബന്ധമാക്കി ഖത്തർ

 

ദോഹ:ഖത്തർ ആരോഗ്യ മന്ത്രാലയം എല്ലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളും മരുന്നുകളുടെ പുറം പാക്കേജിൽ ബ്രെയിൽ ലിപിയിൽ പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ പുറത്തിറക്കി. മരുന്നിന്റെ പേര്, ആക്ടീവ് ഘടകം, ശക്തി എന്നിവ അറബിയും ഇംഗ്ലീഷിലും ബ്രെയിലിൽ അച്ചടിക്കണം.
 ഘട്ടംഘട്ടമായി
നടപ്പിലാക്കൽ
 ആരംഭിച്ച്
2027 നവംബർ മുതൽ  പൊതുവിൽ ലഭ്യമായഎല്ലാ മരുന്നുകൾക്കും നിർബന്ധമാകും.പുതിയ ഗൈഡ്ലൈൻ അനുസരിച്ച്‌ നടപ്പാക്കൽ രജിസ്ട്രേഷൻ, പുതുക്കൽ, ഇൻസ്പെക്ഷൻ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img