10:10am 09 November 2026
NEWS
ചോറോട് ഖത്തർ മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വം
23/04/2025  06:25 PM IST
nila
ചോറോട് ഖത്തർ മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദോഹ: ചോറോട് ഗേറ്റ് മഹല്ല് നിവാസികളുടെ ഐക്യവേദിയായ ഖത്തർ മഹല്ല് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 
പുതിയ ഭാരവാഹികളായി അഡ്വൈസറി ബോർഡ് ചെയർമാൻ: മഹമൂദ് എൻ.ടി.കെ, പ്രസിഡന്റ്: അബൂബക്കർ വി.പി,
ജനറൽ സെക്രട്ടറി: അസീസ് ടി, ട്രഷറർ: റമീസ്
എൻ.ടി.കെ,വൈസ് പ്രസിഡന്റുമാർ: ഫൈസൽ, സിയാദ്, 
ജോയിന്റ് സെക്രട്ടറിമാർ: സഹീദ്, ഷഫീഖ് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ മഹമൂദ്എൻ.ടി.കെ അധ്യക്ഷത വഹിച്ചു. അൻസാർ എം.ടി യോഗ റിപ്പോർട്ട് അവതരിപ്പിച്ചു. നൗഫൽ എം.ക സ്വാഗതവും അസീബ് തൂവടത്തിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img