04:27am 13 November 2026
NEWS
ഈച്ചമുക്ക് ജംഗഷനിൽ അണ്ടർ പാസ്സിനായി എൻ.ഡി.എ. ധർണ്ണ നടത്തി.
28/02/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഈച്ചമുക്ക് ജംഗഷനിൽ അണ്ടർ പാസ്സിനായി എൻ.ഡി.എ. ധർണ്ണ നടത്തി.
HIGHLIGHTS

ഈച്ചമുക്ക് ജംഗ്ഷനിൽ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻ.ഡി.എ തൃക്കാക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

കാക്കനാട് - ഈച്ചമുക്ക് ജംഗ്ഷനിൽ അണ്ടർ പാസ്സ് വേണമെന്നാവശ്യപ്പെട്ട എൻ ഡി എ  തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി   സിറ്റി ജില്ല പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.

ബിജെപി മണ്ഡലം പ്രസിഡൻ്റ്  രാധേഷ് കെ. ആർ. അധ്യക്ഷത വഹിച്ച ധർണ്ണയിൽ  ബി ഡി ജെ എസ്  എറണാകുളം ജില്ല പ്രസിഡൻ്റ്‌  സുജിത് പി.ബി. തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.അശോകൻ, ടൊൻടി - ടൊൻടി..തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് ജെയിംസ് എം.ജെ, ബി ജെ പി സിറ്റി  ജില്ല സെക്രട്ടറി  ബിജുമോൻ സി.കെ, ജില്ല വൈസ് പ്രസിഡൻ്റ് എം.സി. അജയകുമാർ, മണ്ഡലം .ജന. സെക്രട്ടറി സി.ബി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img