12:50pm 07 September 2026
NEWS
മുളക്കുഴ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അഭിമുഖം മാറ്റി
20/05/2026  07:39 PM IST
NILA
മുളക്കുഴ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അഭിമുഖം മാറ്റി


ചെങ്ങന്നൂർ : മുളക്കുഴ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ, എച്ച്. എസ്. എസ്. ടി. സീനിയർ തസ്തികയിൽ ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾക്ക്, മേയ് 28 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖം മേയ്
 29  ന്
രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണ്. സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകരുടെ അഭാവത്തിൽ മാത്‍സ് അദ്ധ്യാപകരെ പരിഗണിക്കുന്നതാണ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.