10:17pm 09 August 2026
NEWS
മുഹമ്മദ്‌ റഫി അനുസ്മരണം നടത്തി
09/08/2026  08:37 PM IST
നാസർ
മുഹമ്മദ്‌ റഫി അനുസ്മരണം നടത്തി

കോഴിക്കോട് : തമ്പുരു മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ മുഹമ്മദ്‌ റഫി അനുസ്മരണം നടത്തി.  റോട്ടറിക്ലബ് അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു പിന്നണി ഗായകൻ പി കെ സുനിൽകുമാർ മുഖ്യാതിഥിയായി.  സെക്രട്ടറി കെ കെ ചന്ദ്രഹാസൻ,  ഇ. വിദ്യാധരൻ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img