06:41am 13 November 2026
NEWS
ചെങ്ങന്നൂർ ഐച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു
04/03/2026  08:38 PM IST
nila
ചെങ്ങന്നൂർ ഐച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ:  മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാന ബഡ്ജറ്റിൽ നിന്നും 1.35 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ ഐച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
ഐഎച്ച്ആർഡി ഡയറക്ടർ വി എ അരുൺ കുമാർ. ചെങ്ങന്നൂർ
നഗരസഭാധ്യക്ഷൻ മനീഷ് കീഴാമ oത്തിൽ, കെ എസ് സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി, വൈസ് പ്രസിഡൻ്റ് ജി വി വേക്,സ്വാഗത സംഘം കൺവീനർ എം കെ മനോജ്, പി കെ അനിൽ കുമാർ,
സന്തോഷ്  അമ്പാടി എന്നിവർ സംസാരിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.