09:00am 05 November 2026
NEWS
സ്വീഡിഷ് മന്ത്രിയുമായി ഊർജ്ജകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി
12/09/2025  11:20 AM IST
nila
സ്വീഡിഷ് മന്ത്രിയുമായി ഊർജ്ജകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ സ്വീഡന്റെ അന്താരാഷ്ട്ര വികസന സഹകരണ, വിദേശ വ്യാപാര മന്ത്രി ബെഞ്ചമിൻ ആരിഫ് ദൗസയുമായി ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി സാദ് ഷെരിദ അൽ-കാബി   കൂടിക്കാഴ്ച നടത്തി.
ഖത്തറും സ്വീഡനും തമ്മിലുള്ള ഊർജ്ജ ബന്ധങ്ങളും സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img