12:53am 13 November 2026
NEWS
പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട .
16/02/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട .
HIGHLIGHTS

1. അലൻ ഡേവിഡ്

2. ഫസീർ നാസർ

3. നാഫില

പാലാരിവട്ടം ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 37.65 gm  MDMA .  DANSAF പിടികൂടി. 1. അലൻ ഡേവിഡ് 25 ,  കണിയാപുരം , പോഞ്ഞിക്കര നോർത്ത് , മുളവുകാട് , എറണാകുളം. 2. ഫസീർ നാസർ 26 ,  കുഴിവിലകത്ത് H , കങ്ങരപ്പടി , വടകോഡ് ,  എറണാകുളം.  3. നാഫില  31 , കരുക്കാശ്ശേരില്‍,  കാഞ്ഞിരം,  തിരുവാർപ്പ്,  കോട്ടയം.  എന്നിവരെയാണ് MDMA യുമായി പിടികൂടിയത് .
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img