NEWS
മാർ ഇവാനിയോസ് അനുസ്മരണം നടത്തി
13/07/2026 07:52 PM IST
nila

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂളിൽ മലങ്കര കാതോലിക്ക സഭയുടെ പുനരൈക്യ ശില്പി മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണം പ്രിൻസിപ്പൽ ബിനു കെ സാമുവേൽ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ സാബു പ്രഭാഷണം നടത്തി. ജോമോൻ സി ടി,സൂസൻ ജേക്കബ്,റീബാ ചെറിയാൻ,ജിജി കെ ജോർജ്, സിൻസി പി സെബാസ്റ്റൈൻ, അനു കെ മാത്യു, അൻ സെബാസ്റ്റൈൻ,ലിബി തോമസ്, ഐറിൻ എൽസ ജോൺ,ചാക്കോ പണിക്കർ,ബിനോ കെ ഷാജി,അനു മോൻ,ജോൺസൺ കെ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










