08:00pm 13 November 2025
NEWS
മനോരമ അസി. എഡിറ്റർ ജോസ് കെ വയലിൻ്റെ (മലപ്പുറം) മാതാവ് വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു
27/10/2025  11:21 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മനോരമ അസി. എഡിറ്റർ ജോസ് കെ വയലിൻ്റെ  (മലപ്പുറം)  മാതാവ് വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു


തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ  9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വയലിൽ കുര്യാക്കോസ്. %മക്കൾ: മേരി, സിസ്റ്റർ ബ്രിജിറ്റ് (ഹൈദരാബാദ്), അച്ചാമ്മ, റോസമ്മ, അന്നമ്മ, കാതറൈൻ (റിട്ട. സ്റ്റാഫ് നഴ്സ്), ജോസ് കെ. വയലിൽ (അസി. എഡിറ്റർ, മലയാള മനോരമ, മലപ്പുറം), പരേതയായ ഏലിക്കുട്ടി. മരുമക്കൾ: ഏബ്രഹാം മലമ്പേൽ, ജോയി കൂവത്തോട്ട്, വക്കച്ചൻ മണിമലയിൽ, മാത്യു കുറുമുട്ടത്ത്, മൈക്കിൾ മുള്ളനാനിക്കൽ, ജോളി (കുണ്ടിൽപറമ്പ എഎംഎൽപിഎസ് റിട്ട. അധ്യാപിക), പരേതനായ ജോസഫ് മണ്ണാപറമ്പിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img