10:43am 11 November 2026
NEWS
ചെന്നെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് നിര്യാതനായി
23/09/2025  09:01 PM IST
nila
ചെന്നെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് നിര്യാതനായി

എറണാകുളം : പെരുമ്പിള്ളി വള്ളക്കുരിശ്,  മൈത്രി നഗറിൽ പഴമ്പള്ളിൽ  റെനി -സൂസൻ ദമ്പതികളുടെ
മകൻ ജേക്കബ് വർഗീസ് ( ജിക്കു 23 )
ചെന്നൈയിൽ വാഹനാപകടത്തിൽ നിര്യാതനായി.
 സംസ്കാരം വ്യാഴാഴ്ച മുളന്തുരുത്തി ടി. പി എം സഭാ സെമിത്തേരിയിൽ.
സുഹോദരൻ. ജേക്കബ് 
പരേതൻ പുല്ലാട് പഴമ്പള്ളിൽ കുടുംബാംഗമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.