02:07am 29 October 2026
NEWS
മാക്ക് ഇശൽ സംഗീത സന്ധ്യ ഐ സി സി അശോക ഹാളിൽ
06/06/2025  10:40 AM IST
nila
മാക്ക് ഇശൽ സംഗീത സന്ധ്യ ഐ സി സി അശോക ഹാളിൽ

ഖത്തറിലെ കോഴിക്കോട്ടുകാരായ മലയാളികളുടെ കലാ സാംസ്കാരീക കൂട്ടായ്മയായ മലയാളി അസോസ്സിയേഷൻ ഓഫ് കോഴിക്കോട് ( MAK Qatar) സംഗീത സന്ധ്യ ഒരുക്കുന്നു.
ജൂൺ 8 ന് മൂന്നാം ബലി പെരുന്നാൾ ദിനത്തിൽ ഐ സി സി അശോക ഹാളിൽ നടക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ ഗായകർ പങ്കെടുക്കുന്നു.
ജൂൺ 8 ന് വൈകീട്ട് 7 ന് ആരംഭിക്കുന്ന നൃത്ത സംഗീത സന്ധ്യയിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.
സ്നേഹവും സൗഹാർദ്ദവും സംഗീതവും ഒരുമിക്കുന്ന മനോഹരമായ ഈ കലാ സന്ധ്യയിലേക്ക് എല്ലാ മലയാളി സമൂഹത്തേയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
50685380 ,55561759

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img