03:11pm 09 November 2026
NEWS
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ സാധ്യത
19/05/2025  05:08 PM IST
സണ്ണി ലുക്കോസ്
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ സാധ്യത

അറബിക്കടലിൻ നാളെയോ മറ്റന്നാളോ ന്യുനമർദ സാധ്യത.ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.  ഇതു ന്യുനമർദമായി മാറാൻ സാധ്യത.

ഇന്നു വൈകുന്നേരത്തോടെ  സംസ്ഥാനത്തു  മഴ സാധ്യത. മധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.

24 ന്  അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റു പതിയെ ശക്തി പ്രാപിച്ചു തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷം   കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം എല്ലാ ജില്ലകളിലും  വ്യാപകമായ മഴക്കു സാധ്യത.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img