NEWS
സമുദ്രപരിസര ദൗത്യങ്ങളിൽ മികവ് വർധിപ്പിക്കാൻ ലെഖ്വിയയുടെ അന്താരാഷ്ട്ര പരിശീലനം
21/12/2025 10:41 AM IST
nila

ദോഹ:ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയുടെ (Internal Security Forces) സ്ഫോടകവസ്തു വിഭാഗം ഫ്രാൻസിൽ സംഘടിപ്പിച്ച മാരിൻ ക്ലിയറൻസ് ആൻഡ് ഡിസ്പോസൽ പരിശീലന ത്തിൽപങ്കെടുത്തു.സാങ്കേതിക കഴിവുകളും സജ്ജതയും ഉയർത്തുകയും, സമുദ്രപരിസരത്തിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള പ്രൊഫഷണൽ മികവ് മെച്ചപ്പെടുത്തുകയുമാണ്
പരിശീലനലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










