NEWS
എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച്; മൂന്നു മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ
04/05/2026 08:34 AM IST
nila

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ കേരളത്തിൽ ഇടതു മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 113 മണ്ഡലങ്ങളിലെ ഫല സൂചനകൾ പുറത്തുവന്നു.
61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. മൂന്നു മണ്ഡലങ്ങളിൽ ബിജെപി മുന്നിലാണ്.
പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











