09:12pm 27 April 2026
NEWS
ളാക സെന്തോം കുടുംബ സംഗമം
27/04/2026  07:22 PM IST
nila
ളാക സെന്തോം കുടുംബ സംഗമം

 

ഇടയാറന്മുള: ളാക സെന്തോം കുടുംബ സംഗമം വികാരി റവ. ഡോ. റ്റി. റ്റി. സഖറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. സഹ വികാരി റവ. തോമസ് മാത്യു, ഇടവക സെക്രട്ടറി ജോസ് മാത്യൂസ് ഇടയാറന്മുള,  ഡോ. തേജസ്‌, അനിൽ വി, എബ്രഹാം വർഗീസ്, മെറീൻ ഗ്രേസ്, ഷിബി ബെന്നി, ഷോൺ വർഗീസ് , ബിജു പീറ്റർ, ശാരോൺ അച്ചു ബെഞ്ചമിൻ, മാമ്മൻ മാത്യു,  എ. സി. തോമസ്, മാത്യു തോമസ് , വർഗീസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img