06:11pm 07 November 2026
NEWS
ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനാപതിക്ക് കുവാഖ് സ്നേഹാദരം നൽകി
15/09/2026  04:31 PM IST
nila
ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനാപതിക്ക് കുവാഖ് സ്നേഹാദരം നൽകി

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ ഡോ. കെ. ശ്രീകർ റെഡ്ഢി ക്ക് ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റി നൽകിയ പൗര സ്വീകരണ ചടങ്ങിൽ കുവാഖ്  സ്നേഹാദരം അർപ്പിച്ചു. ഐ സി സി അശോകഹാളിൽ ഇന്നലെ വൈകീട്ട് നടന്ന സ്വീകരണ ചടങ്ങിൽ പ്രസിഡന്റ്‌  മുഹമ്മദ്‌ നൗഷാദ് അബൂ, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, വൈസ് പ്രസിഡന്റ്‌ അബ്ദു പാപിനിശ്ശേരി, മനോഹരൻ മയ്യിൽ, കൾചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, പ്രദീപ് ജി നായർ, സ്‌മൈൽ കുവാഖ് പ്രസിഡന്റ്‌ ഷീജ സിദ്ധാർതഥൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img