01:41pm 09 November 2026
NEWS
കെ കെ അബ്ദുൽ സലാമിനെ ആദരിച്ചു
11/05/2025  11:42 AM IST
nila
കെ കെ അബ്ദുൽ സലാമിനെ ആദരിച്ചു

ദോഹ: ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി പത്താം വാർഷികത്തിന്റെ ഭാഗമായി , കവിയും  കലാ സാംസ്കാരിക പ്രവർത്തകനുമായ കെ കെ അബ്ദുൽ സലാം അരീക്കോടിന് സ്നേഹാദരവ് നൽകി. സുബൈർ വെള്ളിയോട് അധ്യക്ഷതവഹിച്ച ചടങ്ങിൽസി പി എ ജലീൽ പൊന്നാട സലാമിനെ അണിയിച്ചു  
ഗാന രചയിതാവ് സുറുമ അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു . മാപ്പിളപ്പാട്ട് ഗവേഷകൻ  ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി .
 റാഫി പറക്കാട്ടിൽ കോയ കുണ്ടൊട്ടി , അറഫാത്ത് കാവുങ്ങൽ , ഷംസുദ്ദീൻ ,എന്നിവyർ സംസാരിച്ചു .അജ്മൽ ടി കെ സ്വാഗതവും മുസ്തഫ മുത്തു നന്ദിയും പറഞ്ഞു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img