04:35pm 10 September 2026
NEWS
ഖലീജ് കെഎംസിസി ഗ്ലോബൽ കണക്ട് 2026
10/09/2026  03:20 PM IST
nila
ഖലീജ് കെഎംസിസി ഗ്ലോബൽ കണക്ട് 2026

 

: ഖലീജ് കെഎംസിസി നടക്കുതാഴ പുതിയാപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ കണക്ട് 2026 ജനറൽ ബോഡി മീറ്റിംഗും സ്നേഹസംഗമവും നാളെ സെപ്റ്റംബർ 11 വെള്ളിയാഴ്ച ഓൺലൈനായി നടക്കും. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിൽ, പി.കെ. ഫിറോസ് എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ, വി.പി.സി. മൊയ്തു, എം. മുസ്തഫ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ മെഡികെയർ മെഡിക്കൽ സപ്പോർട്ട് പദ്ധതിയുടെ പ്രഖ്യാപനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img