06:12pm 09 November 2026
NEWS
കേരള യോഗ ചാമ്പ്യൻഷിപ്പ് പള്ളുരുത്തിയിൽ
09/11/2026  05:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള യോഗ ചാമ്പ്യൻഷിപ്പ് പള്ളുരുത്തിയിൽ

തോപ്പുംപടി: നാലാമത് അഖില കേരള യോഗ ചാമ്പ്യൻഷിപ്പ് ഈ മാസം 28 ശനിയാഴ്ച രാവിലെ 7ന് പള്ളുരുത്തിയിൽ നടക്കും.പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാർഥികൾ മാരുതി യോഗസന സെന്റർ യോഗാചര്യ എംഎം ഷാജിയെ 8089198011, 8281880891 എന്നീ നമ്പറിൽ വിളിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img