12:23pm 11 November 2026
NEWS
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വയോജനദിനം ആഘോഷിച്ചു
02/10/2025  07:13 PM IST
nila
 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വയോജനദിനം   ആഘോഷിച്ചു

ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ബ്ലോക്ക് -ടൗൺ കമ്മറ്റികൾ സംയുക്തമായി വയോജനദിനം   ആഘോഷിച്ചു. സംസ്ഥാന രക്ഷാധികാരി എൻ സദാശിവനായർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി  കെ  പി
ഗോപാലൻ "വയോജന കമ്മീഷൻ പ്രവർത്തനങ്ങളിൽ പെൻഷൻകാരുടെ പങ്ക്" എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.
ടൗൺ പ്രസിഡൻ്റ് റ്റി.ജെ. മാത്യു അധ്യക്ഷത വഹിച്ചു.
 എസ് ,കുമാരി , ഡി ചന്ദ്രൻ ഡോ: ജിബി ജോർജ്, 
ബ്ലോക്ക് സെക്രട്ടറി പി.ജി രാധാകൃഷ്ണൻ, കെ. കെ പ്രസാദ്,
എം. എസ് ശിവൻ , ടി.കെ ശിവദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.